1.#Opinion : Monday, 25 Aug, 2023. 05:30. 3271. //1.#On the Concept of Righteousness and Justice -1. Swami Krishnananda.///
Swami Udit Chaithanyaji ധാന്യോഹം കൃതാർഥോഹം സപ്താഹ അനുഗ്രഹാൽ . പ്രതികൂല കാലാവസ്ഥ ഉണ്ടായിട്ടും തന്റെ സന്നിധിയിൽ നടക്കുന്ന ഭാഗവത സപ്താഹത്തിനു യാതൊരു വിധ തടസവുമില്ലാതെ സപ്താഹമഹോൽസവം പൂർണമാക്കിതന്ന തിരുവന്തപുരം പേരൂർകട അമ്പലമുക്ക് ശ്രീ കൃഷ്ണ സ്വാമി പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം . സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ദേവി ക്ഷേത്രത്തിന്റെ ദേവീ പ്രഭാവത്താൽ ആദ്യത്തെ സ്ത്രീ പ്രസിഡന്റു ആയി തിരഞ്ഞെടുത്ത ശ്രീമതി പ്രഭാ ദേവി അമ്മക്ക് സപ്താഹ വേദിയിൽ ഉപദേശക സമിതിക്കുവേണ്ടി ആദരിക്കാൻ കഴിഞ്ഞതും മഹാ ഭാഗ്യം . വലിയ ഭക്ത പങ്കാളിത്തം കൊണ്ട് സപ്താഹം ധന്യ മാക്കിയ അനന്തപുരിയിലെ എല്ലാ സജ്ജനങ്ങൾക്കും ആയുർആരോഗ്യ സൗഖ്യം നേരുന്നൂ . Thanks to the blessing of the week. Salutations at the feet of Sri Krishna Swamy, Thiruvananthapuram Peroorkada temple, who completed the Saptahamaholsavam without any obstruction to the Bhagavata Saptaham held in his presence despite adverse weather conditions. It was a great fortune to be honored on behalf of the advisory committee for Smt Prabha Devi Amma, who was elected as th...